ഗുഡ്ഗാവ് ഭദ്രാസനത്തിന് പുതിയ ഇടയൻ
മലങ്കര സുറിയാനി കത്തോലിക്ക സഭ ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ പുതിയ ഇടയൻ അഭിവന്ദ്യ തോമസ് മാർ അന്തോണിയോസ് തിരുമേനി സ്ഥാനാരോഹണ ശ്രുശൂഷയക്ക് ശേഷം അത്യഭിവന്ദ്യ കാതോലിക്കാ ബാവാ തിരുമേനിയോടും , പരിശുദ്ധ പിതാവിന്റെ ഇന്ത്യയിലെ പ്രതിനിധി ആർച്ച്ബിഷപ്പ് ലിയോപോൾഡോ ജിറേലി തിരുമേനിയോടും സഹകാർമികർ ആയിരുന്ന അഭിവന്ദ്യ പിതാക്കന്മാരോടുമൊപ്പം.(30-06-2022)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ